Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • ഇറാന്‍ സൈനിക മേധാവിയെ വധിച്ചതായി ഇസ്രായില്‍, നിഷേധിച്ച് ഇറാന്‍
    • ബാധ ഒഴിയാന്‍ നഗ്നചിത്രമെടുക്കലും ലൈംഗിക പീഡനവും; തൃശൂരിലെ സഹപൂജാരി ബാംഗ്ലൂരില്‍ അറസ്റ്റില്‍
    • കാവിവല്‍ക്കരണം സര്‍വകലാശാല നിയമനത്തിലേക്കും; മുഖ്യമന്ത്രി മൗനത്തില്‍
    • 116 വര്‍ഷ ചരിത്രത്തിലാദ്യമായി ബ്രിട്ടന്‍ ചാരസംഘടനാ മേധാവിയായി ഒരു വനിത
    • കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ തുടരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മിഫ ചാമ്പ്യൻസ് ലീഗ് ആദരം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മദീന ഇന്ത്യൻ ഫുടു ബോൾ അസോഷിയേഷൻ (മിഫ) സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് ആദരം പരിപാടി സമദ് പട്ടനിൽ ഉത്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന: മദീന ഇന്ത്യൻ ഫുട്ബോൾ അസോഷിയേഷൻ (മിഫ) സംഘടിപ്പിച്ച മൂന്നാമത് ചാമ്പ്യൻസ് ലീഗ് ടൂർണമെൻ്റ് വിജയകരമാക്കാൻ പ്രയത്നിച്ച സംഘാടക സമിതിക്ക് മിഫ കമ്മിറ്റി ആദരം നൽകി.
    ത്വരീഖ് അയൂണിലെ റൂഹ ഇസതറാഹയിൽ ജാഫർ കാവാടൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗം സമദ് പട്ടനിൽ ഉത്ഘാടനം ചെയ്തു

    രണ്ടു മാസക്കാലം മിഫ ചാമ്പ്യൻസ് ലീഗിന് വേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ച സംഘാടക സമിതിയംഗങ്ങളെ യോഗത്തിൽ ആദരവ് നൽകി. ഹിഫ്സു റഹ്മാൻ, മുനീർ പടിക്കൽ, ഹംസ മണ്ണാർക്കാട്, ജലീൽ പാലൂർ, ഫൈസൽ വടക്കൻ, അജ്മൽ ആബിദ്,അഷറഫ് ചൊക്ളി, നിസാർ കരുനാഗപള്ളി, നജീബ് പത്തനംതിട്ട,മഹബൂബ് കീഴ്പറമ്പ്, എന്നിവർ സംസാരിച്ചു, ജദീർ തങ്ങൾ,
    ഹാരിസ് പേരാമ്പ്ര, നിസാർ മേപ്പയൂർ, സഹൽസഹദ്, നൂറുദ്ധീൻ, സുഹൈൽ, ഉമ്മർ, വഹാബ്, കമറുദ്ധീൻ, എന്നിവർ ആദരം ഏറ്റുവാങ്ങി. ഗഫൂർ പട്ടാമ്പി സ്വാഗതവും മൂസ രാമപുരം നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്‍ സൈനിക മേധാവിയെ വധിച്ചതായി ഇസ്രായില്‍, നിഷേധിച്ച് ഇറാന്‍
    17/06/2025
    ബാധ ഒഴിയാന്‍ നഗ്നചിത്രമെടുക്കലും ലൈംഗിക പീഡനവും; തൃശൂരിലെ സഹപൂജാരി ബാംഗ്ലൂരില്‍ അറസ്റ്റില്‍
    17/06/2025
    കാവിവല്‍ക്കരണം സര്‍വകലാശാല നിയമനത്തിലേക്കും; മുഖ്യമന്ത്രി മൗനത്തില്‍
    17/06/2025
    116 വര്‍ഷ ചരിത്രത്തിലാദ്യമായി ബ്രിട്ടന്‍ ചാരസംഘടനാ മേധാവിയായി ഒരു വനിത
    17/06/2025
    കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ തുടരും
    17/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version