അബഹ – സ്വന്തം മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി വനിത ജീഹാന്‍ ബിന്‍ത് ത്വാഹ ഉവൈസിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിന്‍ സഈദ് ബിന്‍ ആയിദ് ആലുമുഫ്‌ലിഹിന് അസീറിലാണ് ശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group