ജിദ്ദ– ജിദ്ദക്ക് അടുത്ത് ഫൈസലിയയിൽ താമസിക്കുന്ന വേങ്ങര, കണ്ണമംഗലം, ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ ഫൈസൽ (40) മരണപ്പെട്ടു. അസുഖ ബാധിതനായി കിങ്ങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടപടി ക്രമങ്ങൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് നേതൃത്വം നൽകും. ഭാര്യ: ഫാത്തിമ, മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്‌സിന, മുർഷിദ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group