റിയാദ്: റിയാദിൽ മലയാളി നഴ്സ് നിര്യാതയായി. പിറവം സ്വദേശി ധന്യ രാജനാണ് (35) മരിച്ചത്. ഹൃദയാഘാത്തെ തുടർന്നായിരുന്നു അന്ത്യം.
റിയാദ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റെർ ഹോസ്പിറ്റലിലായിരുന്നു ധന്യ ജോലി ചെയിതിരുന്നക്.
മുൻപ് കല്ലൂർ പി.വി.എസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ സിദ്ദിക്ക് തൂവൂരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group