Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 2
    Breaking:
    • ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    • പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    • സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി ഡോ. ഇസ്മയിൽ മരിതേരി ചുമതലയേറ്റു
    • ഗാസയിലെ സിവിലിയൻ മരണനിരക്ക് ഉയർത്തി ഇസ്രായേലിന്റെ എ.ഐ ഉപയോഗം: അക്കാദമിക് പഠനം പുറത്ത്
    • ഇറാന്റെ ഡ്രോണ്‍ ശൃംഖലയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മക്കാ അന്താരാഷ്ട്ര സമ്മേളനത്തിന് ഇന്ന് തുടക്കം; ഡോ.ഹുസൈൻ മടവൂർ പങ്കെടുക്കും

    VaheedBy Vaheed17/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹുസൈന്‍ മടവൂര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക- ലോക മുസ്ലിം സംഘടനയായ മക്കയിലെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വതുൽ ആലമിൽ ഇസ്‌ലാമി) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഇന്നും നാളെയും (ഞായർ, തിങ്കൾ )മക്കയിൽ നടക്കും. ഇസ്ലാമിലെ വിവിധ അഭിപ്രായ ധാരകൾക്കിടയിൽ സഹകരണത്തിന്റെ പാത കെട്ടിപ്പടുക്കുക എന്നതാണ് സമ്മേളന പ്രമേയം. ഇസ്ലാമിക ലോകത്ത് നില നിൽക്കുന്ന വ്യത്യസ്ഥ ചിന്താധാരകളും കർമ്മ ശാസ്ത്ര സരണികളും മനസ്സിലാക്കി വൈജ്ഞാനിക തലത്തിൽ പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും മതപ്രബോധന രംഗം ശാന്തമായ നിലയിൽ നിലനിർത്തണമെന്ന ആശയമാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുക.
    സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന സമ്മേളനത്തിൽ സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്, റാബിത്വ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അബ്ദുൽ കരീം ഈസാ തുടങ്ങിവരുൾപ്പെടെ മുപ്പതോളം പ്രമുഖ പണ്ഡിതന്മാർ സംസാരിക്കും. രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ ഇരുപത്തിയഞ്ച് പ്രബന്ധങ്ങൾ അവതരിച്ച് ചർച്ചക്ക് വിധേയമാക്കും. പലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഐക്യദാർഢ്യ സെഷനും സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
    സമ്മേളനത്തിൽ കേരളത്തിൽനിന്ന് കെ.എൻ.എം.ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പങ്കെടുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ശക്തമായ റെയ്ഡുമായി കുവൈത്ത്: വിവാഹബാഹ്യ ബന്ധങ്ങളിൽ ജനിച്ച 36 കുട്ടികൾ അടക്കം 1,253 പേർ പിടിയിൽ
    02/08/2026
    പ്രവാസി കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി: 80 ലക്ഷത്തിന്റെ കുടുംബ സുരക്ഷാ ഫണ്ടും സി.എച്ച് സെന്ററുകൾക്കുള്ള ധനസഹായവും വിതരണം ചെയ്തു
    02/08/2026
    സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസറായി ഡോ. ഇസ്മയിൽ മരിതേരി ചുമതലയേറ്റു
    02/08/2026
    ഗാസയിലെ സിവിലിയൻ മരണനിരക്ക് ഉയർത്തി ഇസ്രായേലിന്റെ എ.ഐ ഉപയോഗം: അക്കാദമിക് പഠനം പുറത്ത്
    02/08/2026
    ഇറാന്റെ ഡ്രോണ്‍ ശൃംഖലയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 1.5 കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്
    01/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version