മദീന – ജോലി ചെയ്യുന്ന വീട്ടിലെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ മദീന പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മദീന പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



