Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • പ്രവാസി ഈദ് കപ്പ്: അൽ ഖോബാറിൽ ഫുട്ബോൾ ടൂർണമെന്റ് വരുന്നു
    • ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മലയാളി നാഗ്പൂരില്‍ അറസ്റ്റില്‍
    • അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    • വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    • ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മഹിമ നിറയും മലയാളം: ഭാഷയുടെ പരിശുദ്ധി പരിപാലിക്കാൻ ഇന്ത്യൻ സ്കൂൾ സജ്ജമെന്ന് മലയാളം മിഷൻ സാരഥികൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കേരള സർക്കാർ ആഗോള മലയാളി സമൂഹത്തിനായി ആവിഷ്കരിച്ചിട്ടുള്ള ഭാഷാ പഠനവേദിയായ മലയാളം മിഷൻ – ജിദ്ദാ ചാപ്റ്റർ നേതൃത്വം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധികൃതരെ സന്ദർശിച്ചു.

    പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ ഇംറാൻ, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. ഹേമലത രാജ് എന്നിവരുമായി മലയാളം മിഷൻ പ്രവർത്തനങ്ങളേയും ഇന്ത്യൻ പൊതു സമൂഹത്തിനാവശ്യമായ വിവിധ അക്കാദമിക വിഷയങ്ങളെ കുറിച്ചും ചർച്ചനടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്‌ളാസുമുതൽ മലയാള ഭാഷാ പഠനം ആരംഭിക്കുക, ആധുനിക കാലത്തിനനുസൃതമായ പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തുക, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനാ വശ്യമായ ഇടപെടലുകൾ നടത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അധികൃതർക്കു മുമ്പാകെ അവതരിപ്പിക്കുകയും സ്കൂളിനെ സംബന്ധിക്കുന്ന പൊതു വിഷയങ്ങളും ചർച്ച ചെയ്തു.

    കൂടിക്കാഴ്ച്ചയിൽ മലയാളം മിഷൻ സൗദി ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം, രക്ഷാധികാരി നസീർ വാവക്കുഞ്ഞു, ജിദ്ദ കോർഡിനേറ്റർ ജുനൈസ് അസൈനാർ, മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷ നൗഫൽ മ്മലയാളം മിഷൻ ജിദ്ദ പ്രസിഡന്റ്, ടിറ്റോ മീരാൻ, സുവിജ സത്യൻ എന്നിവരും പങ്കെടുത്തു.

    ആഗോളാടിസ്ഥാനത്തിൽ 130 ൽ അധികം രാജ്യങ്ങളിൽ മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ വ്യവസ്ഥാപിതമായിഭാഷാ പഠനക്ളാസ്സുകൾ നടക്കുന്നുണ്ട്. മൂന്നു ഘട്ടമായുള്ള പഠനം പത്താം ക്ലാസിനു തുല്യമായി അംഗീകരിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പ്രവാസി ഈദ് കപ്പ്: അൽ ഖോബാറിൽ ഫുട്ബോൾ ടൂർണമെന്റ് വരുന്നു
    09/05/2025
    ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മലയാളി നാഗ്പൂരില്‍ അറസ്റ്റില്‍
    09/05/2025
    അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    09/05/2025
    വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    09/05/2025
    ഹലീമാബീവിയുടെ നാട്ടിലൂടെ അൽബാഹയിലേക്ക്
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.