Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • നിയമസഭ തെരഞ്ഞെടുപ്പ്; പ്രവാസലോകത്തിന്റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി വനിതാ വിംഗ് ചർച്ചാ സംഗമം
    • ഐപിഎൽ; ചിന്നസ്വാമിയിൽ ബാംഗ്ലൂർ അഴിഞ്ഞാട്ടം, വീണ്ടും നിരാശപ്പെടുത്തി സഞ്ജു
    • കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍
    • ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    • കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    മദീന ഏരിയ ഒ.ഐ.സി.സി സ്നേഹ സംഗമം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഒ ഐ സി സി മദീന കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം ഒ ഐ സി സി വെസ്റ്റേൺ റീജ്യയണൽ കമ്മിറ്റി പ്രസിഡൻ്റ് ഹക്കീം പാറക്കൽ ഉത്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന: മദീന ഏരിയ ഒഐസിസിയുടെ നേതൃത്വത്തിൽ പ്രവർത്തക സ്നേഹസംഗമം സംഘടിപ്പിച്ചു.
    ത്വരീഖ് അയൂണിലുള്ള ഇസ്തറാഹ ബാലത്തിൽ നടന്ന ചടങ്ങിൽ ഒ ഐ സി സി വെസ്റ്റേൺ റീജ്യയണൽ കമ്മിറ്റി പ്രസിഡൻ്റ് ഹക്കീം പാറക്കൽ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരം മദീന ഒഐ സി സി കമ്മിറ്റി പ്രസിഡൻ്റ് ഹമീദ് പെരുമ്പറമ്പലിന് ഹക്കീം പാറക്കൽ സമർപ്പിച്ചു.

    ഈ വർഷം ഹജജ് സേവന രംഗത്ത് മികച്ച സേവനമനുഷ്ടിച്ച മദീനയിലെ വിവിധ സംഘടനകളിൽ നിന്നുള്ള ഹജജ് വളണ്ടിയർമ്മാർക്ക് ചടങ്ങിൽ ആദരം നൽകി. വനിതകളും കുട്ടികളുമടക്കമുള്ള നൂറ് കണക്കിന് പ്രവർത്തകരുടെ സാനിധ്യത്തിൽ വിവിധ കലാപരിപരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചു. പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റീജിയണൽ കമ്മിറ്റി സെക്രട്ടറി അസ്ഹബ് വർക്കല മുഖ്യാതിഥിയായി, റീജിയണൽ വൈസ് പ്രസിഡന്റ് സഹീർ മഞ്ചാലി, നാഷണൽ കമ്മിറ്റി അംഗം അഷ്റഫ് അഞ്ചാലൻ, സെക്രട്ടറിമാരായ മുസ്തഫ തലാപ്പിൽ, ബഷീർ പുൽപ്പള്ളി, മുജീബ് ചെനാത്ത്
    മുനീർ പടിക്കൽ, ഷാജി ആദി കാട്ടുകുളങ്ങര എന്നിവർ സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജ.സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗതവും, ട്രഷറർ ഫൈസൽ അഞ്ചൽ നന്ദിയും അറിയിച്ചു.
    നിഷ നജീബ്,ആയിഷ ബഷീർ, നഫ്രിൻ നജീബ്, സുനിത,ഫാത്തിമ നൗറിൻ,ആദിൽ ചടയമംഗലം, അബ്ദുൽ ഗഫൂർ,റാഫി മാനന്തവാടി,ഇസഹാക്ക്,നാസർ വയനാട്,സാബിർ മുക്കം, അൻവർ പാലക്കാട്, മുനീർ, ജാഫർ കാവോടന്‍, റഫീക്ക് കടക്കൽ,ഹനീഫ അങ്ങാടിപ്പുറം,ഹാരിസ് പേരാമ്പ്ര, ജദീർ തങ്ങൾ, ജെംഷി മലപ്പുറം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

    ഫോട്ടോ
    ഒ ഐ സി സി മദീന കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമം
    ഒ ഐ സി സി വെസ്റ്റേൺ റീജ്യയണൽ കമ്മിറ്റി പ്രസിഡൻ്റ് ഹക്കീം പാറക്കൽ ഉത്ഘാടനം ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിയമസഭ തെരഞ്ഞെടുപ്പ്; പ്രവാസലോകത്തിന്റെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ച് ജിദ്ദ കെ.എം.സി.സി വനിതാ വിംഗ് ചർച്ചാ സംഗമം
    05/04/2026
    ഐപിഎൽ; ചിന്നസ്വാമിയിൽ ബാംഗ്ലൂർ അഴിഞ്ഞാട്ടം, വീണ്ടും നിരാശപ്പെടുത്തി സഞ്ജു
    05/04/2026
    കുവൈത്തിലും അബുദാബിയിലും പെട്രോളിയം കമ്പനികള്‍ക്കും വൈദ്യുതി നിലയങ്ങള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍
    05/04/2026
    ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടകരവുമായ ഓപ്പറേഷനാണ് നടത്തിയതെന്ന് യു.എസ് ഉദ്യോഗസ്ഥര്‍
    05/04/2026
    കൊല്ലം അഞ്ചല്‍ സ്വദേശി റിയാദില്‍ നിര്യാതനായി
    05/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version