ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ പെട്ട അല്‍ബൈദായില്‍ ചരക്ക് ലോറി കത്തിനശിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ച് അപകടം ഒഴിവാക്കി. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group