ജിദ്ദ – ജിദ്ദ, ജിസാന്‍ റോഡിലെ അല്‍മുജൈറമക്കു സമീപം ലോറികള്‍ കൂട്ടിയിടിച്ച് കത്തിനശിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉയർന്ന പുകചുരുളുകൾ സമീപാസികളിൽ പരിഭ്രാന്തിയുണ്ടാക്കി. അപകടത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷയെ മുൻനിർത്തി പ്രദേശത്തെ റോഡുകൾ അടച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group