Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    • ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    • ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
    • ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    • ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി; വെട്ടിലായത് ഈ കമ്പനികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/05/2025 Saudi Arabia Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദി അറേബ്യയില്‍ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന 28 ഇന്‍ഷുറന്‍സ് കമ്പനികളുടെ ലൈസന്‍സുകള്‍ എന്നെന്നേക്കുമായി റദ്ദാക്കിയതായി ഇന്‍ഷുറന്‍സ് അതോറിറ്റി അറിയിച്ചു. സഹകരണ ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള കോഓപറേറ്റീവ് ഇൻഷുറൻസ് കമ്പനീസ് കൺട്രോൾ നിയമ പ്രകാരമാണ് നടപടി. ഇൻഷറൻസ് പോളിസി എടുക്കുന്ന ഉപഭോക്താക്കളുടെ അവകാശങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കുന്ന ഈ നിയമത്തിലെ വിവിധ വകുപ്പുകൾ പാലിക്കാത്ത കമ്പനികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്.

    ഇൻഷുറൻസ് മേഖല സുസ്ഥിരവും കാര്യക്ഷമവും ആക്കുന്നതിനും, ഉപഭോക്താക്കളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതിനും ഇൻഷുറൻസ് അതോറിറ്റി കർശന നടപടികളാണ് കൈകൊള്ളുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമപരമായി പ്രവർത്തന അനുമതിയുള്ള കമ്പനികളുമായി മാത്രമെ ഇടപാടുകൾ നടത്താവൂ. ഇൻഷുറൻസുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ഇന്‍ഷുറന്‍സ് മേഖലയെയും ഉപഭോക്താക്കളെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നത് തുടരുമെന്ന് അതോറിറ്റി അറിയിച്ചു.

    ലൈസൻസ് റദ്ദാക്കപ്പെട്ട കമ്പനികളുടെ പൂർണ പട്ടിക:
    insurance co the malayalam news

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cooperative insurance companies Insurance Insurance Authority
    Latest News
    ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    16/03/2026
    ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    16/03/2026
    ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
    16/03/2026
    ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    16/03/2026
    ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version