റിയാദ്– കോഴിക്കോട് കൈതപൊയില്‍ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതാരി അസൈന്‍ (58) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അല്‍ നദ്‌വ ഫാമിലി കെയര്‍ ഹോസ്പിറ്റലില്‍ ചികിത്സയിൽ ഇരിക്കെയാണ് മരണം. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുളള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
ഭാര്യ- ഷെറീന
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



