Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    • ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    “കോഴിക്കൊടെൻസ് റിയാദ് “, സൗദി അറബ്യയുടെ സ്ഥാപകദിനം ആഘോഷിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടെൻസ് റിയാദ് സൗദി അറേബ്യയുടെ സ്ഥാപകദിനം ആഘോഷിച്ചു. ബത്ഹ നാഷണൽ മ്യൂസിയം പാർക്കിൽ നടത്തിയ ആഘോഷപരിപാടികൾക്ക് കോഴിക്കോടെൻസ് വനിതാ വിംഗ് നേതൃത്വം നൽകി. സ്ഥാപകദിനത്തോടനുമ്പന്ധിച്ഛ് കൂട്ടായ്മയിലെ മുതിർന്നവരും കുട്ടികളും ഉൾപ്പടെ സൗദിയുടെ പരമ്പരാഗത വസ്ത്ര ധാരണത്തിലൂടെ പാർക്കിൽ ഒത്തു കൂടിയപ്പോൾ അത് കാഴ്ചക്കാർക്ക് നവ്യാനുഭൂതി നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സമ്പന്നമായ പൈതൃകത്തിലും ആഴത്തിലുള്ള പാരമ്പര്യത്തിലും വേരൂന്നിയ സൗദി അറേബ്യയുടെ ചരിത്രം മൂന്ന് നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്നു.ഒന്നാം സൗദി രാഷ്ട്രം രൂപപ്പെടുത്തുന്നതിലും മേഖലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും സമ്പന്ന രാഷ്ട്രത്തിന് അടിത്തറ പാകുന്നതിലും നിർണായക പങ്ക് വഹിച്ചവരുടെ പിൻഗാമികളാണ് ഇന്ന് സൗദി അറേബ്യയിലെ ജനങ്ങൾ.

    ഫെബ്രുവരി 22 ന് സൗദി സ്ഥാപക ദിനത്തിൻ്റെ വാർഷിക ആഘോഷം രാജ്യത്തിൻ്റെ ആഴത്തിലുള്ള ചരിത്രപരമായ വേരുകളുടെയും ഭരണ ഘടനയുടെ പ്രതിരോധത്തിൻ്റെയും ഓർമ്മപ്പെടുത്തലാണ് എന്ന് കോഴിക്കോടെൻസിന്റെ ചീഫ് ഓർഗനൈസർ പറഞ്ഞു . ആഘോഷ പരിപാടികളോട് അനുബന്ധിച്ചു ഷാലിമ റാഫി യുടെ നേതൃത്വത്തിൽ നടന്ന റിയാദ് മെട്രോ പഠന യാത്രയ്ക്ക് സൗദി സ്ത്രീകൾ നൽകിയ സ്വികരണം നവ്യാനുഭവമായി. ഫസ്റ്റ് ലേഡി ഫിജിന കബീർ, സജിറ ഹർഷദ്, സുമിത മുഹയുദ്ദീൻ, മോളി മുജീബ്,ഷെറിൻ റംഷി,മുംതാസ് ഷാജു, ആമിന ഷാഹിൻ, ലുലു സുഹാസ്, രജനി അനിൽ,റൈഹാൻ റഹീസ്,ഹർഷിന നൗഫൽ,അനീഷ റഹീസ്, റഹീന ലത്തീഫ്, ഷമീന മുജീബ് എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kozhikodans Saudi foundation day
    Latest News
    തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    29/06/2025
    ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ
    29/06/2025
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025
    ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    29/06/2025
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version