മലപ്പുറം- സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായിരുന്ന ഇരുമ്പുഴി മണ്ണംപ്പാറ അബ്ദുൽ ലത്തീഫ് (61)നിര്യാതനായി. പരേതനായ കൂത്രാടൻ മുഹമ്മദ് ഹാജിയുടെ മകനാണ്. ജിദ്ദയിൽ മാധ്യമപ്രവർത്തകനായ(മലയാളം ന്യൂസ്) മുസാഫിറിന്റെ സഹോദരനാണ്. ഭാര്യ- മരുതേങ്ങൽ ഷീബ മൈലപ്പുറം, മക്കൾ ജിഷാൻ, ഇഹ്സാൻ. മറ്റു സഹോദരങ്ങൾ-അഹമ്മദ് കുട്ടി, അബ്ബാസ്,റഹീസ് ജിദ്ദ,സുഹ്റ കാട്ടുങ്ങൽ വഹീദ പട്ടിക്കാട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group