ജിദ്ദ:കൊണ്ടോട്ടി-തുറക്കൽ സ്വദേശി അരിക്കുംപുറത്ത് സൈതാലിയുടെ മകൻ മുഹമ്മദ് മുസ്തഫ(54)ജിദ്ദയിലെ റുവൈസിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. മാതാവ്- ആയിഷ. ഭാര്യ : ഫാത്തിമ പുൽപ്പറമ്പൻ. മക്കൾ: ഷബീർ, ജാസിർ, ഷാഹിന . മരുമക്കൾ:അഷ്റഫ് അരീക്കോട്,സൗഖിയ ബാനു അരിമ്പ്ര. സഹോദരങ്ങൾ: ലത്തീഫ്, സഫിയ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group