റിയാദ് – കൊല്ലം ബീച്ച് പള്ളിത്തോട്ടം പുരയിടം പുല്ലും ചിറ തെക്കുംകര അബ്ദു റസാഖ് സജീവ് (47) റിയാദിലെ എസ്എംസി ഹോസ്പിറ്റലില്‍ നര്യാതനായി.
ഭാര്യ ഷിബിന. മക്കള്‍: ദിയ, നിദ ഫാത്തിമ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് സജീവന്റെ ബന്ധു ശഫീഖിനെ സഹായിക്കാന്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്മാന് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group