Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    • ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    • സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    • ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    • ഖത്തര്‍ എല്‍.എന്‍.ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ നിലവില്‍ വന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/11/2025 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– കൊല്ലം ജില്ലക്കാരായി റിയാദിലുള്ള പ്രവാസികളുടെ പുതിയ കൂട്ടായ്മയായ കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ റിയാദ്) ആദ്യ യോഗം നിസാര്‍ പള്ളിക്കശ്ശേരിയുടെ നേതൃത്വത്തില്‍ റിയാദ് മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കൊല്ലം ജില്ലയുടെ ആറ് താലൂക്കുകളില്‍ നിന്നായി 21 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ ​യോ​ഗത്തിൽ തെരഞ്ഞെടുത്തു.

    നിസാര്‍ പള്ളിക്കശ്ശേരില്‍ (ജനറല്‍ കണ്‍വീനര്‍), ഷിഹാബ് കൊട്ടുകാട് (അഡ്വൈസര്‍), ആതിര ഗോപന്‍ (വനിത പ്രതിനിധി), വിവിധ താലൂക്ക് തല പ്രതിനിധികളായ നസീര്‍ അബ്ദുല്‍ കരീം, ജയന്‍ മാവിള, ഉണ്ണികൃഷ്ണന്‍ (കൊല്ലം) ബാലുകുട്ടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഷൈന്‍ റഷീദ് (കരുനാഗപ്പള്ളി), ജോസ് കടമ്പനാട്, അബ്ദുല്‍ സലീം അര്‍ത്തിയില്‍, സജീര്‍ സമദ് (കുന്നത്തൂര്‍), അലക്‌സ് കൊട്ടാരക്കര, എന്‍. മണികണ്ഠന്‍, മുനീര്‍ (കൊട്ടാരക്കര), ബിനോയ് മത്തായി, നിസാം കുന്നിക്കോട്, ഷാജു പത്തനാപുരം (പത്തനാപുരം), ഷംനാസ് കുളത്തൂപ്പുഴ, ഷാജഹാന്‍, അന്‍സാരി അലിക്കുട്ടി (പുനലൂര്‍) എന്നിവരടങ്ങിയതാണ് അഡ്‌ഹോക്ക് കമ്മിറ്റി. കൂട്ടായ്മയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള റിയാദ് മേഖലയില്‍ ജോലി ചെയ്യുന്ന കൊല്ലം ജില്ലാ നിവാസികള്‍ക്ക് അംഗത്വത്തിനായി 0583847873 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kollam kollam pravasi association Riyadh Saudi
    Latest News
    നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    02/03/2026
    ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    02/03/2026
    സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    02/03/2026
    ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    02/03/2026
    ഖത്തര്‍ എല്‍.എന്‍.ജി ഉല്‍പ്പാദനം നിര്‍ത്തിവെച്ചു
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version