Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ‘വൗ മോം’ ഗ്രാൻഡ് ഫിനാലെ: റഹീന ഹക്കീമിന് കിരീടം, അമ്മമാരുടെ താരോത്സവം
    • ജംറയില്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍
    • ഹജിനിടെ ഹൃദയാഘാതം, യുവ സംരംഭകൻ സിൽവാൻ ഷുഹൈബ് നിര്യാതനായി
    • കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി
    • വഴിക്കടവിലെ പത്താംക്ലാസ്സുകാരന്റെ ഷോക്കേറ്റ് മരണം; പന്നിക്കെണിക്കായി അനീഷും കുഞ്ഞിമുഹമ്മദും തോട്ടി ഉപയോഗിച്ച് മോഷ്ടിച്ച വൈദ്യുത വയറില്‍ നിന്നും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    കുട്ടി അഹ്മദ് കുട്ടി രാഷ്ട്രീയ വിദ്യാർഥികളുടെ മാതൃകാ അദ്ധ്യാപകൻ-ബേഷ് കെ.എം.സി.സി സെമിനാർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഖമീസ് മുഷൈത്ത്: മുൻ മന്ത്രിയും മുസ്ലിം ലിഗ് നേതാവുമായ കുട്ടിഅഹ്മദ് കുട്ടിയുടെയും ദീർഘകാലം ബേഷ് കെ.എം സി.സി പ്രസിഡണ്ടായിരുന്ന അബ്ദുറഹ്മാൻ കുറ്റിക്കാട്ടിലിൻ്റെയും അനുസ്മരണ സംഗമം ഡോ:ഖാസിമുൽ ഖാസിമി ഉൽഘാടനം ചെയ്തു.

    ജനാധിപത്യ കേരളത്തിലെ അഭിമാനവും അഴിമതിരഹിത വിവേചനരഹിത’മാതൃക തൻ്റെ പൊതുജീവിതത്തിലൂടെ അനാവരണം ചെയ്തയാളായിരുന്നു കുട്ടി അഹ്മദ കുട്ടി എന്നും പ്രവാസ ജീവിതത്തിലെ നിസ്വാർത്ഥ സേവനത്തിൻ്റെ ആൾ രൂപമായിരുന്നു അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ എന്നും അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ബേഷ് കെ.എം സി പ്രിസിഡന്റ് കോമു പി.ഹാജി അദ്ധ്യക്ഷനായിയിരുന്നു. മുജീബ് അമ്പലഞ്ചേരി, റഫീഖ് ബാപ്പുട്ടിനാലകത്ത്, തുടങ്ങിയവർ ആശംസകൾ നേർന്നു. അശ്റഫ് ഫൈസ് സ്വാഗതവും ശമീൽ നന്ദിയും പറഞ്ഞു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Baesh kmcc
    Latest News
    ‘വൗ മോം’ ഗ്രാൻഡ് ഫിനാലെ: റഹീന ഹക്കീമിന് കിരീടം, അമ്മമാരുടെ താരോത്സവം
    08/06/2025
    ജംറയില്‍ ആഞ്ഞെറിഞ്ഞ് വിദേശ തീര്‍ഥാടകന്‍
    08/06/2025
    ഹജിനിടെ ഹൃദയാഘാതം, യുവ സംരംഭകൻ സിൽവാൻ ഷുഹൈബ് നിര്യാതനായി
    08/06/2025
    കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി
    08/06/2025
    വഴിക്കടവിലെ പത്താംക്ലാസ്സുകാരന്റെ ഷോക്കേറ്റ് മരണം; പന്നിക്കെണിക്കായി അനീഷും കുഞ്ഞിമുഹമ്മദും തോട്ടി ഉപയോഗിച്ച് മോഷ്ടിച്ച വൈദ്യുത വയറില്‍ നിന്നും
    08/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version