Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • സൗദിയിൽ ആശ്രിതർക്കുള്ള ലെവി, ബാക്കി തിരിച്ചുകിട്ടുമോ?. മറുപടിയുമായി ജവാസാത്ത്
    • യുദ്ധത്തിന് ഇറങ്ങുന്നതിനെതിരെ ട്രംപ് ക്യാംപിൽ വിമർശനം; ഭിന്നത രൂക്ഷമാകുന്നു
    • കെ.എൻ.എ ഖാദർ രചിച്ച വെടിമുഴങ്ങുന്നതാർക്കു വേണ്ടി പുസ്തകം പ്രകാശനം ചെയ്തു
    • ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വിമാനം പുറപ്പെട്ടു- VIDEO
    • നാലര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട, രാജു ഇക്ക റിയാദിൽനിന്ന് നാട്ടിലേക്ക് മടങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദയെ കളിയാരവങ്ങളിൽ ആറാടിക്കാൻ കെ.എം.സി.സി ഫുട്ബോൾ, കൊണ്ടോട്ടി മണ്ഡലം ടീമിന്റെ ലോഞ്ചിംഗും ജഴ്സി പ്രകാശനവും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി ഫുട്ബോൾ ടീ മിൻ്റെ ലോഞ്ചിങ്ങും,ജഴ്സി പ്രകാശനവും അഹ്ദാബ് ഇൻ്റർനാഷണൽ സ്കൂൾ ചെയർമാൻ കെ പി. സുലൈമാൻ ഹാജി നിർവ്വഹിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: നവംബർ ആദ്യവാരം ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന നയൻസ് ഫുട്ബോൾ മാമാങ്കത്തിന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ ടീം ലോഞ്ചിങ്ങും, ജഴ്സിപ്രകാശനവും മുഖ്യ സ്പോൺസറായ ജിദ്ദ അഹദാബ് ഇൻ്റർനാഷണൽ സ്കൂൾ ചെയർമാൻ കെ.പി. സുലൈമാൻ ഹാജി നിർവ്വഹിച്ചു. മണ്ഡലം കെ.എം.സി.സി പ്രസിഡൻ്റ് എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം ഉൽഘാടനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വൈസ് പ്രസിഡൻറ് ലത്തീഫ് മുസ്ലിയാരങ്ങാടി,മലപ്പുറം ജില്ലാ ചെയർമാൻ കെ.കെ. മുഹമ്മദ്,അഹ്ദാബ് സ്കൂൾ പ്രിൻസിപ്പാൾ അൻവർ എന്നിവർ ആശംസകൾ അർപ്പിച്ചു. ടീം മാനേജൻ കെ വി അബ്ദുൽ നാസർ,അസിഡൻ്റ് മാനേജർ ഇസ്ഹാഖ് കൊട്ടപ്പുറം,ചെയർമാൻ സി.സി റസാഖ്,ക്യാപ്റ്റൻ ശറഫു കൊണ്ടോട്ടി,അബ്ബാസ് മുസ്ലാരങ്ങാടി,ശറഫു വാഴക്കാട്,ലത്തീഫ് വാഴയൂർ,കെ പി അബ്ദു റഹ്മാൻ,കബീർ നീറാട് ,യാസർ അറാഫത്ത്,ലത്തീഫ് പൊന്നാട്,മുഷ്താഖ് മധുവായി,കെ.കെ. ഫൈറൂസ്,യൂസഫ് കോട്ട,ഉസ്മാൻ താനിക്കൽ,ജംഷി കൊട്ടപ്പുറം,സൈനുകാരി,കോയക്കുട്ടി,ഫിറോസ് പരതക്കാട്,ബഷീർ എന്നിവർ പങ്കെടുത്തു. ട്രഷറർ എം എം മുജീബ് മുണ്ടക്കുളം നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KMCC Kondotty
    Latest News
    സൗദിയിൽ ആശ്രിതർക്കുള്ള ലെവി, ബാക്കി തിരിച്ചുകിട്ടുമോ?. മറുപടിയുമായി ജവാസാത്ത്
    18/06/2025
    യുദ്ധത്തിന് ഇറങ്ങുന്നതിനെതിരെ ട്രംപ് ക്യാംപിൽ വിമർശനം; ഭിന്നത രൂക്ഷമാകുന്നു
    18/06/2025
    കെ.എൻ.എ ഖാദർ രചിച്ച വെടിമുഴങ്ങുന്നതാർക്കു വേണ്ടി പുസ്തകം പ്രകാശനം ചെയ്തു
    18/06/2025
    ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വിമാനം പുറപ്പെട്ടു- VIDEO
    18/06/2025
    നാലര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിട, രാജു ഇക്ക റിയാദിൽനിന്ന് നാട്ടിലേക്ക് മടങ്ങി
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version