റിയാദ്- കണ്ണൂര്‍ മയ്യില്‍ സ്വദേശി റിയാദില്‍ നിര്യാതനായി. റിയാദ് സുലൈയില്‍ ബഖാല നടത്തുകയായിരുന്ന അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഇന്നലെ മുറിയിൽ നിര്യാതനായത്. 30 വര്‍ഷമായി റിയാദിലുണ്ട്. ഭാര്യ ബുഷ്റ.മക്കള്‍: മുബശിര്‍, മുഹ്സിന്, മുഫ്ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ. ശുമൈസി ആശുപത്രിയിലുള്ള മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് റിയാദ് കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹ്ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group