തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവിയിൽ സി.പി.എമ്മിനെ വിമർശിച്ച് കെ മുരളീധരൻ. തൃശൂർ പൂരം അലങ്കോലമാക്കിയത് അന്തർധാരകളുടെ ഭാഗമെന്ന് അദ്ദേഹം ആരോപിച്ചു. ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ കമ്മിറ്റി തന്നെ പറഞ്ഞത് താമര വിരിയുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ തൃശൂർ പൂരം അട്ടിമറിക്കാൻ സാധിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group