ജിദ്ദ : മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ വിയോഗത്തില്‍ ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി അനുശോചനം രേഖപെടുത്തി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം, പാർലമെന്റ് അംഗം, ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, കെഎസ്ആർടിഇഎ സംസ്ഥാന പ്രസിഡന്റ്, വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ ഭാരവാഹി എന്നീ നിലയിലെല്ലാം പ്രവർത്തിച്ച അദ്ധേഹത്തിന്റെ വിയോഗം തൊഴിലാളി വര്‍ഗത്തിനും ഇന്ത്യന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനും തീരനഷ്ട്ടമാണ് എന്നും എം എം ലോറൻസിന്റെ മരണത്തിലും കുടുംബാംഗങ്ങളുടെ ദുഃഖത്തിലും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ജിദ്ദ നവോദയ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group