Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 25
    Breaking:
    • മോഹന്‍ലാലിന്റെ ‘തുടരും’ തീയേറ്ററില്‍ കുതിക്കുന്നു; ഒടിടി റിലീസ് ജൂണില്‍
    • കരളുരുകി അലാ; നഷ്ടമായത് തന്റെ ഒമ്പത് മക്കളെ
    • ലോകത്തിൽ ഏറ്റവും ചൂടേറിയ രണ്ടു നഗരങ്ങൾ സൗദിയിൽ, താപനില 50-ലേക്ക്
    • കടലില്‍ എണ്ണ പടരാന്‍ തുടങ്ങി, പാരിസ്ഥിതിക ആഘാതം കുറക്കാനുള്ള ശ്രമം നടക്കുന്നു
    • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കും: പി.വി അന്‍വര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഡോ. ഹസൻ ഗസാവി ആശുപത്രി: കാൽ ലക്ഷം നവജാത ശിശുക്കൾക്ക് സാക്ഷ്യം നിന്ന ലേബർ റൂം!

    FirdouseBy Firdouse13/03/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Hassan Gassavi
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപിന്റെ കീഴിൽ ജിദ്ദയിൽ പ്രവർത്തിക്കുന്ന ഡോ. ഹസൻ ഗസാവി ഹോസ്പിറ്റൽ 25000 കുട്ടികൾക്ക് ജന്മം നൽകി. ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെയും (JCI), സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂഷൻസിന്റെയും (CBAHI) അക്രഡിറ്റേഷൻ നേടിയിട്ടുള്ള ആശുപത്രിയാണ് ഡോ. ഹസൻ ഗസാവി ഹോസ്പിറ്റൽ. 1983 ൽ ഒരു പോളിക്ലിനിക്കായി ആരംഭിച്ച സ്ഥാപനം 1987 നവമ്പറിൽ ഹോസ്പിറ്റലായി അപ്‌ഗ്രെഡ് ചെയ്തു. 2010ലാണ് അബീർ മെഡിക്കൽ ഗ്രൂപിന്റെ നിയന്ത്രണത്തിൽ വരുന്നത്.

    ഈ ഒരു നേട്ടത്തിനായി പ്രയത്‌നിച്ച ഡോക്ടർമാർ, വിവിധ വിഭാഗങ്ങളിലെ നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനാക്കാരെയും ആദരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘25000 മിറക്കിൾസ്’ എന്ന പേരിൽ ജിദ്ദയിലെ പാർക്ക് ഹയാത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാനൽ ചർച്ചകൾ, അനുഭവങ്ങൾ പങ്കുവെക്കൽ കലാപരിപാടികൾ എന്നിവയും അരങ്ങേറി. ഹോസ്പിറ്റൽ ജീവനക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പരിപാടിയുടെ ഭാഗമായി.
    ഡോ. ജംഷിത് അഹമ്മദ്, ഡോ.അഹമദ് ആലുങ്ങൽ, ഡോ.അഫ്‌സർ, ഡോ.സർഫ്രാസ്, ഡോ.ഇമ്രാൻ, ഡോ.ഫഹീം, ഡോ. ജമാൽ ഷബ്‌ന തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മോഹന്‍ലാലിന്റെ ‘തുടരും’ തീയേറ്ററില്‍ കുതിക്കുന്നു; ഒടിടി റിലീസ് ജൂണില്‍
    25/05/2025
    കരളുരുകി അലാ; നഷ്ടമായത് തന്റെ ഒമ്പത് മക്കളെ
    25/05/2025
    ലോകത്തിൽ ഏറ്റവും ചൂടേറിയ രണ്ടു നഗരങ്ങൾ സൗദിയിൽ, താപനില 50-ലേക്ക്
    25/05/2025
    കടലില്‍ എണ്ണ പടരാന്‍ തുടങ്ങി, പാരിസ്ഥിതിക ആഘാതം കുറക്കാനുള്ള ശ്രമം നടക്കുന്നു
    25/05/2025
    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കും: പി.വി അന്‍വര്‍
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version