Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 7
    Breaking:
    • സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    • അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    • ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    • സൗദിയില്‍ വൈദ്യശാസ്ത്ര നവോത്ഥാനത്തിന്റെ ശില്‍പി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുവൈലിം അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹുറൂബായ ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസം, സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ ഹുറൂബ് മാറ്റാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    huroob status
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ നീക്കം ചെയ്യാനാകുമെന്ന് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുസാനിഫ് പ്ലാറ്റ്ഫോം വഴി ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് നീക്കാനാകുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കി. ഹുറൂബ് (തൊഴില്‍ സ്ഥലത്തു നിന്ന് ഒളിച്ചോടിയതായുള്ള പരാതി) ആയവർക്ക് സ്പോൺസർഷിപ്പ് മാറ്റത്തിലൂടെ ഹുറൂബ് മാറ്റാനാകുന്നുണ്ടെന്ന് ജിദ്ദയിലെ റിഹാബിൽ ഹെൽപ് പോയിന്റ് എന്ന സർവീസ് സെന്റർ നടത്തുന്ന മുഹമ്മദ് ഷാക്കിർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹുറുബായ ഗാർഹിക തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകുന്ന തരത്തിലാണ് പുതിയ സംവിധാനം. അതേസമയം, ഇതു സംബന്ധിച്ച് ഇതേവരെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. വരുന്ന മുറക്ക് ഇക്കാര്യം വായനക്കാരെ ദ മലയാളം ന്യൂസ് അറിയിക്കും.

    വ്യക്തിഗത തൊഴിലുടമകള്‍ക്കിടയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അവരുടെ പേരില്‍ ഹുറൂബ് ഉണ്ടാകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് നേരത്തെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Huroob Sponsorship ഹുറുബ്
    Latest News
    സൗദി ബാങ്കുകള്‍ ഓരോ മണിക്കൂറിലും ഒരു കോടിയിലേറെ റിയാല്‍ ലാഭം നേടുന്നു
    06/02/2026
    അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി എം.എ യൂസഫലിയെ വീണ്ടും നിയമിച്ചു
    06/02/2026
    ഇസ്‌ലാമാബാദ് മസ്ജിദ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
    06/02/2026
    ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന് പുതിയ നേതൃത്വം
    06/02/2026
    സൗദിയില്‍ വൈദ്യശാസ്ത്ര നവോത്ഥാനത്തിന്റെ ശില്‍പി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുവൈലിം അന്തരിച്ചു
    06/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version