Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 19
    Breaking:
    • ലോകകപ്പ് ഫുട്ബോൾ; ടിക്കറ്റ് വിലയിൽ വൻ ഇടിവ്
    • റഹീം കേസ്; നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍, നാട്ടിലെത്തുന്ന തിയ്യതി തീരുമാനമായിട്ടില്ല
    • ഇറാന് യുറേനിയം സമ്പുഷ്ടീകരിക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ട്; ചര്‍ച്ചകളിലെ ഏത് ശാശ്വത പരിഹാരത്തെയും പിന്തുണയ്ക്കുമെന്ന് റഷ്യ
    • ഗാസയില്‍ വംശഹത്യ തടയണം: ഇസ്രായിലിനോട് കര്‍ശന നിലപാടുമായി ഐക്യരാഷ്ട്രസഭ; ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ സ്ഥിരീകരിച്ച് ഇസ്രായില്‍
    • ഹോർമുസ് കടലിടുക്കിലെ ഇന്റർനെറ്റ് കേബിളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ; പ്രത്യേക പെർമിറ്റ് സംവിധാനം പരിഗണനയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ്ജ് വെൽഫെയർ ഫോറം നേതൃസംഗമം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: മൂന്നു പതിറ്റാണ്ടിൻ്റെ അനുസ്യൂത ഹജ്ജ് സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഗിരിമ നിലനിർത്തി 2024 ൽ മുൻ വർഷങ്ങളെപ്പോലെ ഹജ്ജ് വോളണ്ടിയർ പ്രവർത്തനങ്ങൾക്ക് സജ്ജമാണെന്ന് ഫോറം നേതൃത്വം അറിയിച്ചു.

    ഇന്ത്യൻ കോൺസുലേറ്റിൻ്റെ ഉപദേശ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങൾ നിർവ്വഹിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേതൃ സംഗമത്തോടനുബന്ധിച്ച ചർച്ചകളിൽ അംഗസംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഹജ്ജ് വോളണ്ടിയർ പ്രവർത്തനങ്ങളിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന സമീപനമാണ് ഫോറം തുടക്കം മുതലേ സ്വീകരിച്ചു പോരുന്നത്.

    ഈ വർഷം സേവന പ്രവർത്തനങ്ങൾ നിർവ്വഹിക്കാനാഗ്രഹിക്കുന്നവർ ഫോറത്തിൻ്റെ നിർദ്ദിഷ്ഠ അപേക്ഷാ ഫോറം ഓൺലൈനായി മേയ് 14 നു മുമ്പായി പൂരിപ്പിക്കണമെന്ന് ഫോറം അറിയിച്ചു.

    ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെയ്നുൽ ആബിദ് സ്വാഗതമാശംസിച്ചു.

    കോർഡിനേറ്റർ സി എച്ച് ബഷീർ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശം നൽകി. ജനറൽ സെക്രട്ടറി റിപ്പോർട്ടവതരിപ്പിച്ചു.

    അംഗസംഘടനകളെ പ്രതിനിധീകരിച്ച് അഹ്മദ് പാളയാട്ട് ഹക്കീം പാറക്കൽ, ഷിബു തിരുവനന്തപുരം, അബ്ദുൽ റഹീം ഒതുക്കുങ്ങൽ, വി.പി. മുസ്തഫ, അസ്ഹാബ് വർക്കല, ഇസ്മായിൽ മുണ്ടക്കുളം, എം പി അഷ്റഫ് പാപ്പിനിശ്ശേരി, റസാഖ് മാഷ്, അഷ്റഫ് വടക്കേക്കാട്, നാസർ കോഴിത്തൊടി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ലോകകപ്പ് ഫുട്ബോൾ; ടിക്കറ്റ് വിലയിൽ വൻ ഇടിവ്
    19/05/2026
    റഹീം കേസ്; നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍, നാട്ടിലെത്തുന്ന തിയ്യതി തീരുമാനമായിട്ടില്ല
    19/05/2026
    ഇറാന് യുറേനിയം സമ്പുഷ്ടീകരിക്കാന്‍ പൂര്‍ണ്ണ അവകാശമുണ്ട്; ചര്‍ച്ചകളിലെ ഏത് ശാശ്വത പരിഹാരത്തെയും പിന്തുണയ്ക്കുമെന്ന് റഷ്യ
    19/05/2026
    ഗാസയില്‍ വംശഹത്യ തടയണം: ഇസ്രായിലിനോട് കര്‍ശന നിലപാടുമായി ഐക്യരാഷ്ട്രസഭ; ഫലസ്തീന്‍ തടവുകാര്‍ക്ക് വധശിക്ഷ സ്ഥിരീകരിച്ച് ഇസ്രായില്‍
    19/05/2026
    ഹോർമുസ് കടലിടുക്കിലെ ഇന്റർനെറ്റ് കേബിളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ; പ്രത്യേക പെർമിറ്റ് സംവിധാനം പരിഗണനയിൽ
    19/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version