Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    • ക്ലബ് ലോകകപ്പ് കളിക്കില്ല, എല്ലാ ഓഫറുകളും നിരസിച്ചു-ക്രിസ്റ്റ്യാനോ റൊണാൾഡോ
    • ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    • അറഫ സംഗമത്തിനിടെ ആഫ്രിക്കൻ തീർത്ഥാടകക്ക് കൺമണി പിറന്നു, കുഞ്ഞിന് പേര് അറഫ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Penalties for Unauthorized Hajj Pilgrims 2025
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിനാ – ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ 16 ഹാജിമാര്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 തീര്‍ഥാടകര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ നടത്തി. ഹാജിമാര്‍ക്ക് 1,02,000 ലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കി.


    2,262 തീര്‍ഥാടകരെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ എത്തിച്ചു. 1,412 പേരെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ സ്വീകരിച്ചു. 4,970 രോഗികളെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട 71 തീര്‍ഥാടകര്‍ക്കും ചികിത്സ നല്‍കിയതായി മന്ത്രാലയം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ 27,231 തീര്‍ഥാടകരെ സ്വീകരിച്ചു. ഹെല്‍ത്ത് സെന്ററുകളുടെ സേവനം 55,275 തീര്‍ഥാടകര്‍ക്ക് ലഭിച്ചു. ഹാജിമാര്‍ കുടകള്‍ ഉപയോഗിക്കുന്നത് കടുത്ത ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ 60 ശതമാനം തോതില്‍ കുറക്കാന്‍ സഹായിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.


    സംയോജിത ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തിലുള്ള ഇടപെടലിനും പ്രതികരണത്തിനും സഹായിച്ചു. തീര്‍ഥാടകര്‍ ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കുന്നത് പ്രശംസനീയമാണ്. ഇത് ഗുരുതരമായ കേസുകളുടെ എണ്ണം കുറക്കാനും പൊതു സുരക്ഷ മെച്ചപ്പെടുത്താനും സഹായിച്ചു. തീര്‍ഥാടകര്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചതിനാലും അംഗീകൃത പ്രതിരോധ നടപടികള്‍ നടപ്പാക്കിയതിനാലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കടുത്ത ചൂട് കാരണമായ കേസുകള്‍ ഇത്തവണ 90 ശതമാനം തോതില്‍ കുറഞ്ഞു. തീര്‍ഥാടകരുടെ പൊതുവായ ആരോഗ്യ നില തൃപ്തികരമാണ്. അംഗീകൃത പ്രതിരോധ പദ്ധതികള്‍ തീര്‍ഥാടകരുടെ സുരക്ഷ നിലനിര്‍ത്താനും ആരോഗ്യ അപകടസാധ്യതകള്‍ കുറക്കാനും സഹായിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025
    ഗാസയില്‍ 48 മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ 95 പേര്‍ കൊല്ലപ്പെട്ടു; 304 പേര്‍ക്ക് പരിക്ക്
    07/06/2025
    ക്ലബ് ലോകകപ്പ് കളിക്കില്ല, എല്ലാ ഓഫറുകളും നിരസിച്ചു-ക്രിസ്റ്റ്യാനോ റൊണാൾഡോ
    07/06/2025
    ഹൃദയസ്തംഭനം: നാദാപുരം സ്വദേശി ഖത്തറില്‍ മരണപ്പെട്ടു
    07/06/2025
    അറഫ സംഗമത്തിനിടെ ആഫ്രിക്കൻ തീർത്ഥാടകക്ക് കൺമണി പിറന്നു, കുഞ്ഞിന് പേര് അറഫ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version