ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ നീക്കിവെക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ നഗരസഭ, ഭവനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ടൂറിസം മന്ത്രാലയം ആരംഭിച്ച താല്‍ക്കാലിക ലോഡ്ജിംഗ് ലൈസന്‍സിംഗ് സേവന സംവിധാനം വഴി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു
വിദേശത്ത് ജോലി ചെയ്യുന്നവർക്കായി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തായാക്കാന്‍ കഴിയുന്ന ഹജ്ജ് പാക്കേജിന്റെ നിരക്ക് വര്‍ധിച്ചേക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റിയംഗം പി.പി. മുഹമ്മദ് റാഫി പറഞ്ഞു