Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 11
    Breaking:
    • സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    • ഇറാന്റെ ശേഷികള്‍ അമേരിക്ക ഇല്ലാതാക്കിയെന്ന് ട്രംപ്
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    • സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കാലാവധി കഴിഞ്ഞ കോഴിയിറച്ചിയുടെ ഡേറ്റ് മാറ്റി കൃത്രിമം, റിയാദിൽ സ്ഥാപനത്തിന് പിഴ ചുമത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഉപയോഗ കാലാവധിയില്‍ കൃത്രിമം കാണിച്ച, കാലാവധി തീര്‍ന്ന കോഴിയിറച്ചി ശേഖരവും ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും കണ്ടെത്തിയ റിയാദിലെ മൊത്ത വ്യാപാര സ്ഥാപനത്തില്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഉദ്യോഗസ്ഥന്‍ പരിശോധന നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – കാലാവധി തീര്‍ന്ന കോഴിയിറച്ചി ശേഖരം ഉപയോഗ കാലാവധിയില്‍ കൃത്രിമം കാണിച്ച് വില്‍ക്കാന്‍ ശ്രമിച്ച മൊത്ത വ്യാപാര സ്ഥാപനത്തിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അഞ്ചു ലക്ഷം റിയാല്‍ പിഴ ചുമത്തി. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗ കാലാവധിയില്‍ തിരുത്തലുകള്‍ വരുത്തിയ അഞ്ചു ടണ്‍ കോഴിയിറച്ചിയും ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും കണ്ടെത്തുകയായിരുന്നു.

    ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വില്‍ക്കാന്‍ സൂക്ഷിച്ചതായിരുന്നു ഇവ. ഉപയോഗ കാലാവധിയില്‍ തിരുത്തല്‍ വരുത്താന്‍ സൂക്ഷിച്ച സ്റ്റിക്കര്‍ ശേഖരവും ഉപകരണങ്ങളും സ്ഥാപനത്തില്‍ കണ്ടെത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരിശോധനക്കിടെ കണ്ടെത്തിയ കാലാവധി തീര്‍ന്ന കോഴിയിറച്ചിയും ഉറവിടമറിയാത്ത കോഴിയിറച്ചി, ബീഫ് ശേഖരവും അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മേല്‍നോട്ട പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 19999 എന്ന ഏകീകൃത നമ്പറില്‍ ബന്ധപ്പെട്ടോ തമനീ ആപ്പ് വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi drug and food authority
    Latest News
    സൗദിയില്‍ ഒരാഴ്ചക്കിടെ 15,000 ലേറെ നിയമ ലംഘകര്‍ പിടിയില്‍
    11/04/2026
    ഇറാന്റെ ശേഷികള്‍ അമേരിക്ക ഇല്ലാതാക്കിയെന്ന് ട്രംപ്
    11/04/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    11/04/2026
    സംയുക്ത പ്രതിരോധ കരാര്‍ പ്രകാരം പാകിസ്ഥാന്‍ സേന സൗദിയിലെത്തി
    11/04/2026
    സായുധ കൊള്ളയും കൊലപാതകവും; രണ്ടു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version