ജിദ്ദ – സാമൂഹിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിലയില്‍ നഗ്നരായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതിന് നാലു സെലിബ്രിറ്റികള്‍ക്ക് ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് നാലു ലക്ഷം റിയാല്‍ പിഴ ചുമത്തി. ഇവരുടെ മൗസൂഖ് ലൈസന്‍സുകള്‍ സസ്പെന്റ് ചെയ്തിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group