കൊടുവള്ളി : പരേതനായ ചോലയിൽ കാതിരിയുടെ മകൻ പാലക്കുറ്റി മരുതുങ്ങൽ മുഹമ്മദ് ( 65) നിര്യാതനായി. ഭാര്യ സുബൈദ. മക്കൾ ഹൈറുന്നിസ, പരേതനായ ഷൈജൽ, മുഹമ്മദ് ഷഫീക്, മരുമക്കൾ ജാഫർ കൈതാപറമ്പിൽ, ബിൻസി, സഹോദരങ്ങൾ ഹുസൈൻ ജമീല, പാത്തുട്ടി, റൂഖിയ.
ദീർഘ കാലം സൗദി അറേബ്യയിലെ അൽഹസയിൽ പ്രവാസിയായിരുന്നു. മയ്യിത്ത് നിസ്കാരം വൈകുന്നേരം 4.30 ന് പാലക്കുറ്റി ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group