Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 26
    Breaking:
    • യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    • ഹജ് തീർത്ഥാടകർക്ക് ഡ്രോൺ വഴി മരുന്ന് വിതരണം: ആദ്യമായി അനുമതി നൽകി സൗദി
    • കർണാടകയിൽ നിർണായക രാഷ്ട്രീയ നീക്കം; സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കത്തിൽ അന്തിമ തീരുമാനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്
    • പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍
    • ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇ.കെ നായനാര്‍ പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ മുഖ്യമന്ത്രി -നവോദയ റിയാദ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പും പ്രവാസി ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തി പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രിയായായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച ഇ കെ നായനാര്‍ അനുസ്മരണ യോഗം വിലയിരുത്തി. ക്ഷേമപെന്‍ഷന്‍, സാക്ഷരതാ മിഷന്‍, ജനകീയാസൂത്രണം തുടങ്ങി സാധാരണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

    സരസഭാഷണത്തിലൂടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെയാകെ പ്രിയങ്കരനായിമാറി. അനുസ്മരണയോഗം നവോദയ സ്ഥാപകാംഗം കുമ്മിള്‍ സുധീര്‍ ഉദ്ഘാടനം ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതിയാല്‍ വര്‍ഗ്ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിലാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളെന്ന് ഉദ്ഘാടകന്‍ ചൂണ്ടി കാട്ടി. ഷൈജു ചെമ്പൂര് അനുസ്മരണപ്രഭാഷണം നടത്തി. ജാതി മത വര്‍ഗ്ഗീയതക്കെതിരായി സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ നയനാരിന്റെ ജീവിത പോരാട്ടങ്ങള്‍ വഴി വിളക്കാകണമെന്ന് ഷൈജു ഉണര്‍ത്തി. റിയാദ് ഷിഫായില്‍ നടന്ന അനുസ്മരണ യോഗത്തില്‍ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍, അനില്‍ മണമ്പൂര്‍, റസ്സല്‍, നാസ്സര്‍ പൂവാര്‍, മിഥുന്‍, അനി മുഹമ്മദ്, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. മിഥുന്‍ വാലപ്പന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുരേഷ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. ഷിഫ യൂണിറ്റ് സംഘടനാ ജനറല്‍ ബോഡിയും യോഗാനന്തരം നടന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര നീക്കം; ഇറാൻ പ്രതിനിധി സംഘം ദോഹയിലെത്തി
    25/05/2026
    ഹജ് തീർത്ഥാടകർക്ക് ഡ്രോൺ വഴി മരുന്ന് വിതരണം: ആദ്യമായി അനുമതി നൽകി സൗദി
    25/05/2026
    കർണാടകയിൽ നിർണായക രാഷ്ട്രീയ നീക്കം; സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കത്തിൽ അന്തിമ തീരുമാനത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്
    25/05/2026
    പരിശുദ്ധ ഹജ് കര്‍മ്മങ്ങള്‍ക്ക് തുടക്കം; തല്‍ബിയത്ത് മന്ത്രങ്ങളോടെ തീര്‍ഥാടക ലക്ഷങ്ങള്‍ മിനാ താഴ്‌വരയില്‍
    25/05/2026
    ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    24/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version