Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • തീപിടിച്ച കപ്പലിൽ നിന്ന് 18 പേരെ കയ്ക്കെത്തിച്ചു; നാലു പേരെ കാണാനില്ല
    • ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    • കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    • വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    • ‘മെഡ്‌ലീന്‍’ എന്ന ഫലസ്തീന്‍ മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/09/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന്റെ ഓണാഘോഷം മലസിലുള്ള ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്നു. ആഘോഷത്തോടനുബന്ധിച്ചു സാംസ്‌കാരിക സമ്മേളനം, ചെണ്ടമേളം, ഡാന്‍സ്, ഗാനമേള തുടങ്ങിയവ സംഘടിപ്പിച്ചു. വിവിധ കര്‍മ്മ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ആലപ്പുഴ ജില്ലയില്‍ നിന്നുള്ള വനിതകളെയും പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ശിലാ ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

    പ്രസിഡന്റ് ആന്റണി വിക്ടറുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ ആമുഖ പ്രസംഗം നടത്തി. ഉപദേശക സമിതി അംഗം വി ജെ നസ്രുദീന്‍, നാദിര്‍ഷ റഹ്മാന്‍ (ദര്‍ശന ടി വി ) സുരേഷ് ശങ്കര്‍ (പ്രസിഡന്റ്, റിംല), അഷ്‌റഫ് കൊടിഞ്ഞി, നൗമിതാ ബദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീജിത്, ബിനോയ്, റഫീഖ് വെട്ടിയാര്‍, ലാലു വര്‍ക്കി എന്നിവര്‍ അതിഥികളായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ രാജേഷ് ഗോപിനാഥന്‍ സ്വാഗതവും സിജു പീറ്റര്‍ നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരേഷ് ആലപ്പുഴ, നിസാര്‍ കോലത്ത്, ബദര്‍ കാസിം, നിസാര്‍ മുസ്തഫ, നാസര്‍ കുരിയാന്‍, റീന സിജു, സാനു മാവേലിക്കര, ആസിഫ് ഇഖ്ബാല്‍, ടി എന്‍ ആര്‍ നായര്‍, ഷാജി പുന്നപ്ര, ബിബിന്‍ പി ടി, മുഹമ്മദ് താഹിര്‍, ആനന്ദം ആര്‍ നായര്‍, ഷഹീന്‍ കബീര്‍, നൗഫല്‍ കുത്തിയതോട്, ശരീഫ് തുറവൂര്‍, ജുഗല്‍ കാക്കാഴം, അമല്‍ കാരിച്ചാല്‍, ജിനു ബേബി എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. ശാദിയ ഷാജഹാന്‍ അവതാരകയായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തീപിടിച്ച കപ്പലിൽ നിന്ന് 18 പേരെ കയ്ക്കെത്തിച്ചു; നാലു പേരെ കാണാനില്ല
    10/06/2025
    ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    09/06/2025
    കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    09/06/2025
    വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    09/06/2025
    ‘മെഡ്‌ലീന്‍’ എന്ന ഫലസ്തീന്‍ മത്സ്യബന്ധനതൊഴിലാളി വനിത ഗ്രേറ്റയും സംഘവും സഞ്ചരിച്ച കപ്പലിന്റെ പേരായ കഥ..
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version