Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, December 16
    Breaking:
    • ഒട്ടകങ്ങളെ കയറ്റിയ ലോറി മലവെള്ളപ്പാച്ചിലില്‍ പെട്ട് മറിഞ്ഞു
    • ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)മലബാർ ബ്രാഞ്ചിന് ജിദ്ദയിൽ തുടക്കം, ഡോ. വിനീത പിള്ള പ്രസിഡന്റ്, ഡോ.ഇന്ദു ചന്ദ്രശേഖരൻ ജന.സെക്രട്ടറി
    • ദമാം അടക്കം കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് നാളെ അവധി
    • ഭീകരനെ നിരായുധനാക്കിയ ഹീറോ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു, സംഭാവനകള്‍ പ്രവഹിക്കുന്നു
    • പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ; ആക്രമണത്തിനു പിന്നിൽ ലഷ്‌കർ, നടപ്പാക്കിയത് ടിആർഎഫ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഇരുമ്പ് ഉപകരണങ്ങൾക്കുള്ളിൽ 36,33,978 ലഹരി ഗുളികകള്‍, ജിദ്ദയിൽ വൻ മയക്കുമരുന്ന് വേട്ട

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ജിദ്ദ തുറമുഖത്ത് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ വന്‍ മയക്കുമരുന്ന് വേട്ട. ജിദ്ദ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഇരുമ്പ് ഉപകരണങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് വിദേശത്തു നിന്ന് കടത്താന്‍ ശ്രമിച്ച 36,33,978 ലഹരി ഗുളികകള്‍ അതോറിറ്റി പിടികൂടി.

    സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം കണ്ടെത്തിയ ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി, മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jeddah port Narcotic
    Latest News
    ഒട്ടകങ്ങളെ കയറ്റിയ ലോറി മലവെള്ളപ്പാച്ചിലില്‍ പെട്ട് മറിഞ്ഞു
    16/12/2025
    ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ)മലബാർ ബ്രാഞ്ചിന് ജിദ്ദയിൽ തുടക്കം, ഡോ. വിനീത പിള്ള പ്രസിഡന്റ്, ഡോ.ഇന്ദു ചന്ദ്രശേഖരൻ ജന.സെക്രട്ടറി
    16/12/2025
    ദമാം അടക്കം കിഴക്കൻ പ്രവിശ്യയിലെ സ്കൂളുകൾക്ക് നാളെ അവധി
    16/12/2025
    ഭീകരനെ നിരായുധനാക്കിയ ഹീറോ ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു, സംഭാവനകള്‍ പ്രവഹിക്കുന്നു
    15/12/2025
    പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ; ആക്രമണത്തിനു പിന്നിൽ ലഷ്‌കർ, നടപ്പാക്കിയത് ടിആർഎഫ്
    15/12/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version