Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • ഇന്ത്യയുടെ സെമി ക്രയോജനിക് വിപ്ലവം; ബഹിരാകാശ കുതിപ്പിന് ആക്കം കൂട്ടാൻ SCE-200
    • മക്കള്‍ക്ക് ഭക്ഷണത്തിനായി പോയ പിതാവിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു; അനാഥരായത് ആറ് കുട്ടികള്‍
    • കാര്യവട്ടം സ്റ്റേഡിയത്തിന് ലോക കപ്പ് വേദി സാധ്യത ഇല്ലാതായി, കാരണമായത് പരിപാലനത്തിലെ ഗുരുതര വീഴ്ച
    • ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി
    • പി.എസ്.സി സൗജന്യ പരീക്ഷാ പരിശീലനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    മയക്കുമരുന്ന് വിതരണം: സൗദിയിൽ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2024 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്ത മയക്കുമരുന്ന് വിതരണക്കാരനായ ഇന്ത്യക്കാരന്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യക്കാരനെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് മുജാഹിദീന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അതിമാരക രാസലഹരി വസ്തുവാണ് യുവാവ് വിതരണം ചെയ്തിരുന്നത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പിന്നീട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന് കൈമാറിയതായി മുജാഹിദീന്‍ സുരക്ഷാ സേന അറിയിച്ചു.

    മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ടും 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളില്‍ ബന്ധപ്പെട്ടും സ്വദേശികളും വിദേശികളും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്ത്, വിതരണക്കാരെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇന്ത്യയുടെ സെമി ക്രയോജനിക് വിപ്ലവം; ബഹിരാകാശ കുതിപ്പിന് ആക്കം കൂട്ടാൻ SCE-200
    03/06/2025
    മക്കള്‍ക്ക് ഭക്ഷണത്തിനായി പോയ പിതാവിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊന്നു; അനാഥരായത് ആറ് കുട്ടികള്‍
    03/06/2025
    കാര്യവട്ടം സ്റ്റേഡിയത്തിന് ലോക കപ്പ് വേദി സാധ്യത ഇല്ലാതായി, കാരണമായത് പരിപാലനത്തിലെ ഗുരുതര വീഴ്ച
    03/06/2025
    ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി
    03/06/2025
    പി.എസ്.സി സൗജന്യ പരീക്ഷാ പരിശീലനം
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version