Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    • ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    • വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    • ആസ്റ്റൺ വില്ലയെ വീഴ്ത്തി പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്; മറ്റു മത്സരങ്ങളിൽ ബേർൺലിക്കും ബോർൺമൗത്തിനും ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    മലയാളി ഡോക്ടർമാരുടെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- മലയാളീ ഡോക്ടർമാരുടെ കൂട്ടായ്മ സംയുക്തമായി ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു. മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ, ഐ.എം.എ , വിമാ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്തമായ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത പ്രസിഡന്റ് ഡോ . ഉസ്മാൻ മലയിലിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ ഡോക്ടർമാരുടെയും കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.


    കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന ഡോക്ടർമാരായ ഡോ. അക്ബർ കല്ലിങ്ങൽ ( ബദ്ർ അൽ റാബി) , ഡോ. അഭിജിത് വര്ഗീസ് (അൽറൗദ ഹോസ്പിറ്റൽ) ഡോ. നിഷ സുനിൽ ( സഫ ) ഡോ . സോണി സുധീർ ( സഫ ) എന്നിവരെ ഡോ. ഉസ്മാൻ മലയിൽ, ഡോ. ആഷിഖ് കളത്തിൽ, ഡോ. ബിജു വർഗീസ്, ഡോ . പ്രിൻസ് മാത്യു, ഡോ. യാസ്മിൻ, ഡോ. പ്രീതി, ഡോ. ഡോണ, ഡോ . ഷാന്റി എന്നിവർ ചേർന്ന്
    പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. ഡോ . പ്രിൻസ് മാത്യു , ഡോ. ആഷിഖ് കളത്തിൽ , ഡോ . യാസ്മിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. റൈറ്റ് ഇവന്റ്സ് ഒരുക്കിയ സംഗീത നൃത്ത സന്ധ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
    മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡോ. ഇസ്മായിൽ രൈറോത്ത് സ്വാഗതവും ട്രഷറർ
    ഡോ. റാമിയ രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ഡോ . റാമിയ ഡോ . അജി എന്നിവർ അവതാരകരായിരുന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dr assossiation
    Latest News
    പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    23/08/2025
    ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    23/08/2025
    വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    23/08/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    23/08/2025
    ആസ്റ്റൺ വില്ലയെ വീഴ്ത്തി പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്; മറ്റു മത്സരങ്ങളിൽ ബേർൺലിക്കും ബോർൺമൗത്തിനും ജയം
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version