റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികളുടെ ആശ്രിത ലെവി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കി. പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് ഉണർവേകാനായി പ്രതിഭകളെ ആകർഷിക്കാൻ അറേബ്യ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ പുനഃപരുശോധന. സോക്രട്ടീസ് പ്രോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൾഫ് സാമ്പത്തിക നയങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് പ്രതിസന്ധിഘട്ടത്തിലാണെങ്കിലും വാറ്റ് നടപ്പാക്കിയത്. രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങൾ വേദനാജനകമായിരുന്നു മന്ത്രി പറഞ്ഞു.
Read More: പോക്സോ കേസിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശിക്ക് 35 വർഷത്തെ തടവ്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group