ജിദ്ദ – ലൈംഗിക അര്‍ഥങ്ങളുള്ള, അപകീര്‍ത്തിപരമായ വീഡിയോ ക്ലിപ്പിംഗുകള്‍ സ്നാപ് ചാറ്റിലൂടെ പ്രചരിപ്പിച്ച രണ്ടു സോഷ്യല്‍മീഡിയ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാന്‍ വേണ്ടി ജനറല്‍ അതോറിറ്റി ഓറഫ് മീഡിയ റെഗുലേഷന് വിളിപ്പിച്ചു. ഇരുവരുടെയും മൗസൂഖ് ലൈസന്‍സ് താല്‍ക്കാലികമായി സസ്പെന്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group