Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
    • കുവൈത്തില്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
    • ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടു
    • കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    • ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ‘നിളയോണം’ ദമാം പട്ടാമ്പി കൂട്ടായ്മ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/11/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പട്ടാമ്പിക്കാരുടെ കൂട്ടായ്മയായ ദമാം-പട്ടാമ്പി കൂട്ടായ്മ “നിളയോണം-2024” എന്നപേരിൽ സംഗമം നടത്തി. ഓണഘോഷ സദ്യയോടെ ആരംഭിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരുമടക്കം നിരവധി അംഗങ്ങൾ പങ്കാളികളായി. കലാ സാംസ്കാരിക കായിക ഇനങ്ങളും അംഗങ്ങൾക്കായി നിരവധി മത്സരങ്ങളും സംഗമത്തിൽ സംഘടിപ്പിച്ചിരുന്നു.

    സാംസ്കാരിക സമ്മേളനത്തിൽ കൂട്ടായ്മയുടെ ഉപദേശക സമിതി ചെയർമാൻ മൊയ്തീൻ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം സക്കീർ പറമ്പിൽ, മുൻ ജനറൽ സെക്രട്ടറി ഷാഫി പരുവാരത്ത്, വനിതാവേദി പ്രസിഡന്റ് നാഹിദ് സബ്രി, വൈസ് പ്രസിഡന്റ് ഷഹനാസ് മൻസൂർ എന്നിവർ പ്രസംഗിച്ചു. മാസിൽ അവതാരകനായ സംഗമത്തിൽ ജനറൽ സെക്രട്ടറി കെ.പി റസാക്ക് സ്വാഗതവും ട്രഷറർ ഷബീർ ചൂണ്ടത്തൊടി നന്ദിയും പറഞ്ഞു. യുണൈറ്റഡ് എ.ആർ.കെ ഗ്രൂപ്പ് ഓപ്പറേഷൻ ഡയറക്റ്റർ ബഷീർ ആലിക്കൽ, ദാർ സിഹ മെഡിക്കൽ സെന്റർ പ്രതിനിധി സുനിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏഷ്യാനെറ്റ് മുൻഷി ഫെയിം രഞ്ജിത്, കിഴക്കൻ പ്രവിശ്യയിലെ പ്രശസ്ത ഗായകൻ നിഖിലിന്റെ നേതൃത്വത്തിലുള്ള ഗാനമേള, സൗഗന്ത് ന്റെ വയലിൻ പ്രോഗ്രാം, വിസ്മയ സജീഷ് അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. കുട്ടികളുടെയും വനിതാ പുരുഷ അംഗങ്ങളുടെ നൃത്തങ്ങൾ, വടം വലി, കസേരകളി , ലെമൺ സ്പൂൺ, എന്നിവയും ഉൾപ്പെട്ടിരുന്നു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

    വൈസ് പ്രസിഡന്റ് നൗഷാദ് ഗ്രീൻ പാർക്ക്, സഫ്‌വാൻ വിളയൂർ , അൻവർ പതിയിൽ, സെക്രട്ടറി ഷാഹിദ് വിളയൂർ, അഭിലാഷ് കൊപ്പം, സബ്രി റസാഖ് , മറ്റു ഭാരവാഹികളായ ജംഷിദ് കൈപ്പുറം, രതീഷ് ഓങ്ങല്ലൂർ, ഷഫീഖ് ചെറുകോട് ശിഹാബ് ചെമ്പോട്ടുതൊടി , നിസാർ പട്ടാമ്പി , നിദാശ് മൊയ്‌തീൻ ,ഹരി, നാസർ വിളത്തൂർ , ഹബീബ് കൊപ്പം , സാലിഹ് , ഷെറിൻ സഫ്‌വാൻ , ആരിഫ ഷാഹിദ് , ലെഹ്‌ന സാലിഹ് പട്ടാമ്പി , റഷീദ അൻവർ , അസ്മ ഷഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam Pattambi
    Latest News
    മേഖലയിലെ യു.എസ്, ഇസ്രായില്‍ നേതാക്കളുടെ വീടുകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി
    30/03/2026
    കുവൈത്തില്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
    30/03/2026
    ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടു
    30/03/2026
    കുവൈത്ത് സൈനിക ക്യാമ്പിന് നേരെ ഡ്രോൺ ആക്രമണം: 10 സൈനികർക്ക് പരിക്ക്
    29/03/2026
    ഇറാന്റെ ആക്രമണം: നഷ്ടപരിഹാരവും സുരക്ഷാ ഗ്യാരണ്ടിയും വേണമെന്ന് യു.എ.ഇ
    29/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.