അൽഖസീം- വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസഷൻ സൗദി ദേശീയ എക്‌സികുട്ടീവ് മെമ്പറും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖസിം റീജ്യണ്‍ പ്രസിഡന്റുമായ അഹമ്മദ് കുട്ടി കുറ്റിപ്പുറം എന്ന (മാനാക്ക) (54)സൗദിയിൽ നിര്യാതനായി. പരേതനായ കാരാട്ട് കുഞ്ഞോയിയുടെ മകനാണ്. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസഷൻ മുക്കം മണ്ഡലം കക്കാട് യൂണിറ്റ് പ്രസിഡന്റായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ഭാര്യ: സി പി ആയിശ നെല്ലിക്കാപറമ്പ്. മക്കൾ: അനസ് അഹമ്മദ് (യു.കെ), അസ്ലം (വിദ്യാർഥി), അസ്മ അഹമ്മദ് , അമാന അഹമ്മദ്. മരുമക്കൾ: മുഹമദ് അമീൻ പെരിന്തൽമണ്ണ (മക്ക),നാജിയ (കുനിയിൽ), സഹോദരങ്ങൾ: കെ.പി ഷൗഖത്ത്, ഷിഹാബ്(കെ.എസ്.എ), അബ്ദുറഹിമാൻ(ചെമ്മു) ഫാത്തിമ കൊടിയത്തൂർ, സൈനബ കക്കട്, സുലൈഖ പത്തനാപുരം. ഖബറടക്കം സൗദിയിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



