ജിദ്ദ: മഹജർ സനയിൽ ജോലി ചെയ്യുന്ന തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി കൂളത്ത് മഖ്ബൂൽ(51)നിര്യാതനായി. മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പരേതനായ അലവിക്കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ :ആരിഫ. മക്കൾ:അബ്ദുൽ വാഹിദ്,മാജിദ, നഹ്ദ,ഹിദ. മരുമകൻ- സൽമാൻ (ചെമ്മാട് ). നടപടിക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി നേതൃത്വം നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group