Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • സാഹോദര്യത്തിന്റെ ശബ്ദമുയര്‍ത്തി ദമാം ദക്ഷിണ കേരള പ്രവാസി വെല്‍ഫെയര്‍ കുടുംബ സംഗമം
    • പുണ്യസ്ഥലങ്ങളില്‍ രാഷ്ട്രീയ പതാകകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും വിലക്ക്
    • അതേ, ഇപ്പോഴിനി പോകാതെ പറ്റില്ലല്ലോ, മുണ്ടൂർ കൃഷ്ണൻ കുട്ടിയെ ഓർത്തെടുക്കുമ്പോൾ
    • ഇ.വി ഇനി ടാറ്റ ഹാരിയർ ഭരിക്കും, 627 കി.മി റേഞ്ച്! അറിയാം ഹാരിയർ ഇ.വിയെ കുറിച്ച്
    • കപ്പല്‍ അപകടം; 4 ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപയും 6 കിലോ അരിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Community

    ജാഫറിന് പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ യാത്രയയപ്പ് നല്‍കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/05/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ ദമാം ദക്ഷിണ കേരളയുടെ പ്രവര്‍ത്തകന്‍ ജാഫറിന് ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദല്‍ റഹീം തിരൂര്‍ക്കാട് ഉപഹാരം നല്കി. ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷമീർ പത്തനാപുരം അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം, ദമാം റീജിയണല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് അനീസ മെഹബൂബ്, ജനറല്‍ സെക്രട്ടറി ബിജൂ പൂതക്കുളം, ജില്ലാ കമ്മറ്റി ജനറല്‍ സെക്രട്ടറി ജോഷി പാഷ, ട്രഷറര്‍ ഷാഹിന ഫൈസല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്ല സൈഫുദ്ദീന്‍, ഫൈസല്‍ കോട്ടയം, ആഷിഫ് കൊല്ലം, എന്നിവര്‍ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam Welfare
    Latest News
    സാഹോദര്യത്തിന്റെ ശബ്ദമുയര്‍ത്തി ദമാം ദക്ഷിണ കേരള പ്രവാസി വെല്‍ഫെയര്‍ കുടുംബ സംഗമം
    03/06/2025
    പുണ്യസ്ഥലങ്ങളില്‍ രാഷ്ട്രീയ പതാകകള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും വിലക്ക്
    03/06/2025
    അതേ, ഇപ്പോഴിനി പോകാതെ പറ്റില്ലല്ലോ, മുണ്ടൂർ കൃഷ്ണൻ കുട്ടിയെ ഓർത്തെടുക്കുമ്പോൾ
    03/06/2025
    ഇ.വി ഇനി ടാറ്റ ഹാരിയർ ഭരിക്കും, 627 കി.മി റേഞ്ച്! അറിയാം ഹാരിയർ ഇ.വിയെ കുറിച്ച്
    03/06/2025
    കപ്പല്‍ അപകടം; 4 ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആയിരം രൂപയും 6 കിലോ അരിയും
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.