Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • ‘നിന്നെ എവിടെയും വിടില്ല, കുത്തി മലർത്തി ജയിലിൽ പോകും ‘; അതുല്യയെ സതീഷ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
    • കാഫ നാഷൻസ് കപ്പ് ഫുട്ബോൾ; ഉസ്ബക്കിസ്താനെ സമനിലയിൽ കുരുക്കി ഒമാൻ
    • ത്രിരാഷ്ട്ര പരമ്പര: പാകിസ്ഥാനിനെതിരെ യുഎഇ ക്ക് തോൽവി
    • പ്രീമിയർ ലീഗ് : ഇന്ന് ലിവർപൂൾ – ആർസണൽ പോരാട്ടം
    • വ്യാജ ഐഡി കാര്‍ഡ് കേസ്; ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    രിസാല സ്റ്റഡി സര്‍ക്കിള്‍ മീലാദ് ടെസ്റ്റിന് തുടക്കം; ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപ സമ്മാനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/08/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ: രിസാല സ്റ്റഡി സർക്കിൾ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന 16-ാമത് മീലാദ് ടെസ്റ്റിന് തുടക്കമായി. പ്രവാചകൻ മുഹമ്മദ് നബിയുടെ അധ്യാപന മാതൃകകൾ പൊതുജനങ്ങളിലും അധ്യാപക-വിദ്യാർഥി സമൂഹത്തിലും പകർന്നു നൽകുകയാണ് ലക്ഷ്യം. ‘ഗുരുവഴികൾ’ എന്ന പേര് നൽകിയ അനസ് അമാനി പുഷ്പഗിരിയുടെ പ്രഭാഷണ സീരീസിനെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ മീലാദ് ടെസ്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

    പരീക്ഷ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. പ്രഭാഷണ വീഡിയോ സീരീസിനൊപ്പം പ്രസിദ്ധീകരിച്ച ചോദ്യാവലിയെ അടിസ്ഥാനമാക്കി, ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 15 വരെ https://rscmeeladtest.com/ എന്ന വെബ്സൈറ്റ് വഴി പ്രാഥമിക പരീക്ഷ എഴുതാം. യോഗ്യത നേടുന്നവർക്ക് സെപ്റ്റംബർ 19-ന് നടക്കുന്ന അന്തിമ പരീക്ഷയിൽ പങ്കെടുക്കാം. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികൾക്കാണ് ഈ അവസരം. ജി.സി.സി. രാജ്യങ്ങൾ, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ മലയാളികൾക്കായി പ്രത്യേക ഡിജിറ്റൽ സംവിധാനത്തിലൂടെ ഒരു മില്യൺ ആളുകളിലേക്ക് മീലാദ് ടെസ്റ്റിന്റെ സന്ദേശം എത്തിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആഗോളതലത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും, വിദ്യാർഥി വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും സമ്മാനമായി ലഭിക്കും.

    “അറിവ് പകർന്നു നൽകുന്നതിലും ഗ്രഹിക്കുന്നതിലും പ്രവാചകന്റെ രീതികൾ സർവശ്രേഷ്ഠമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് അറിവ് പകർന്നു നൽകാനുള്ള മികവ് അവിടുത്തെ പ്രത്യേകതയാണ്. സൗമ്യമായ പെരുമാറ്റവും, ആവശ്യമുള്ളിടത്ത് ഗൗരവവും, പുഞ്ചിരി വേണ്ടിടത്ത് സ്നേഹപൂർവമായ സമീപനവും പ്രവാചകന്റെ അധ്യാപന രീതിയെ വ്യത്യസ്തമാക്കി. മീലാദ് ടെസ്റ്റിലൂടെ പ്രവാചകന്റെ അധ്യാപന മാതൃകകൾ സമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്താനാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

    രജിസ്ട്രേഷൻ: https://rscmeeladtest.com/
    വിവരങ്ങൾക്ക്: +971 502781874, +91 7902901036, +917907206341

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Education Milad risala study circle Test
    Latest News
    ‘നിന്നെ എവിടെയും വിടില്ല, കുത്തി മലർത്തി ജയിലിൽ പോകും ‘; അതുല്യയെ സതീഷ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
    31/08/2025
    കാഫ നാഷൻസ് കപ്പ് ഫുട്ബോൾ; ഉസ്ബക്കിസ്താനെ സമനിലയിൽ കുരുക്കി ഒമാൻ
    31/08/2025
    ത്രിരാഷ്ട്ര പരമ്പര: പാകിസ്ഥാനിനെതിരെ യുഎഇ ക്ക് തോൽവി
    31/08/2025
    പ്രീമിയർ ലീഗ് : ഇന്ന് ലിവർപൂൾ – ആർസണൽ പോരാട്ടം
    31/08/2025
    വ്യാജ ഐഡി കാര്‍ഡ് കേസ്; ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version