Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • കേരളത്തിലും നാളെ ചെറിയ പെരുന്നാൾ
    • മതസൗഹൃദത്തിന്റെ പെരുന്നാൾ കാഴ്ച: തരണനല്ലൂർ തന്ത്രിക്ക് പാണക്കാട് തങ്ങളുടെ സ്നേഹോപഹാരം
    • ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ​
    • ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി
    • പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് കല്യാണപുരക്ക് കൊണ്ടോട്ടി സെന്റർ ജിദ്ദ സ്വീകരണം നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/11/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് കല്യാണപുരക്ക് കൊണ്ടോട്ടി സെൻ്റർ ജിദ്ദയുടെ ഉപഹാരം കടവണ്ടി മൊയ്തീൻ കോയ നൽകുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കൊണ്ടോട്ടിയിലെ സാമൂഹ്യ ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ സിദ്ദീഖ് കല്യാണപുരക്ക് കൊണ്ടോട്ടി സെന്റർ ജിദ്ദയിൽ സ്വീകരണം നൽകി. കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രസിഡന്റ് കടവണ്ടി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. ഒരുമ ജനറൽ സെക്രട്ടറി സലിം മധുവായി ഉൽഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി,എ.ടി ബാവ തങ്ങൾ,കബീർ നീറാട്,പി.സി അബൂബക്കർ,ഗഫൂർ ചുണ്ടക്കാടൻ,ശംസു പള്ളത്തിൽ,നാണി സലിം,വീരാൻകുട്ടി ആലുങ്ങൽ എന്നിവർ സംസാരിച്ചു.കടവണ്ടി മൊയ്തീൻ കോയ ഉപഹാരം നൽകി. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കേരളത്തിലും നാളെ ചെറിയ പെരുന്നാൾ
    19/03/2026
    മതസൗഹൃദത്തിന്റെ പെരുന്നാൾ കാഴ്ച: തരണനല്ലൂർ തന്ത്രിക്ക് പാണക്കാട് തങ്ങളുടെ സ്നേഹോപഹാരം
    19/03/2026
    ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ​
    19/03/2026
    ഹുസൈന്‍ ദഹ്ഗാന്‍ ഇറാ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പുതിയ സെക്രട്ടറി
    19/03/2026
    പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.