Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 30
    Breaking:
    • തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    • റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    • ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​
    • മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    • യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    മാധ്യമ സാക്ഷരതയുടെ തിളക്കത്തിൽ ‘ഖാഇദ്’; കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പഠനക്യാമ്പ് ശ്രദ്ധേയമായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മാധ്യമ പഠന ക്ലാസിൽ അഷ്റഫ് തൂണേരി സംസാരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: മാധ്യമസാക്ഷരതയുടെ ആഴങ്ങളിലേക്ക് പ്രവാസികളെ വഴിനടത്തി കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പഠനക്യാമ്പ് ‘ഖാഇദ്’ ശ്രദ്ധേയമായി. സിദന കൾച്ചറൽ സെന്ററിൽ നടന്ന ക്യാമ്പിന്റെ രണ്ടാം ചാപ്റ്റർ വിജ്ഞാനപ്രദമായ സെഷനുകൾ കൊണ്ട് വേറിട്ടുനിന്നു. വായനയുടെയും എഴുത്തിന്റെയും പുതിയ ചക്രവാളങ്ങൾ തേടിയുള്ള യാത്രയായിരുന്നു ഈ സംഗമം.

    മണ്ഡലം ആക്റ്റിംഗ് പ്രസിഡന്റ് സി.കെ. കുഞ്ഞൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങ് ദ മലയാളം ന്യൂസ് എഡിറ്റർ വഹീദ് സമാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അറിവിനെ സാമൂഹിക പുരോഗതിക്കായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നും വായനയിലൂടെ ഉന്നതമായ വ്യക്തിത്വം എങ്ങനെ വാർത്തെടുക്കാമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉണർത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഖത്തറിലെ പ്രമുഖ മാധ്യമപ്രവർത്തകനും ദ മലയാളം ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ അഷ്‌റഫ് തൂണേരി മുഖ്യപ്രഭാഷണവും ക്ലാസും നയിച്ചു. വാർത്തകളുടെയും ലേഖനങ്ങളുടെയും നിർമ്മാണത്തിൽ പുലർത്തേണ്ട സൂക്ഷ്മതയെക്കുറിച്ചും എഴുത്തിലെ വശ്യതയെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രായോഗിക പരിശീലനം പഠിതാക്കൾക്ക് പുത്തൻ അറിവായി. ഭാഷാപ്രയോഗങ്ങളിലെ വൈവിധ്യങ്ങളെയും ശൈലികളെയും കുറിച്ച് അദ്ദേഹം ലളിതമായി വിശദീകരിച്ചു.

    മുൻകൂട്ടി രജിസ്റ്റർ ചെയ്ത 32 ഓളം പ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുത്തത്. കേവലം സിദ്ധാന്തങ്ങൾക്കപ്പുറം, സ്വയം വാർത്തകളും ലേഖനങ്ങളും തയ്യാറാക്കാനുള്ള സജീവമായ വർക്ക്ഷോപ്പുകൾ ക്യാമ്പിന്റെ പ്രത്യേകതയായിരുന്നു.
    മണ്ഡലം സെക്രട്ടറി ഹംദാൻ ബാബു സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ സമദലി പൊന്മള നന്ദിയും രേഖപ്പെടുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തങ്ങളുടെ അംബാസഡര്‍ ലെബനോനില്‍ തുടരുമെന്ന് ഇറാന്‍
    30/03/2026
    റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍
    30/03/2026
    ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുന്നു; രാജ്യസഭയിൽ ബിജെപി-പ്രതിപക്ഷ പോര്​
    30/03/2026
    മതേതര കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യഹിയ തളങ്കര
    30/03/2026
    യുഎസ് സൈനിക വിമാനങ്ങൾക്കും വിലക്കുമായി സ്പെയിൻ
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.