ജിദ്ദ: പെരിന്തൽമണ്ണ ആൽപ്പറമ്പ് കളത്തിൽകുണ്ട് സ്വദേശി പൊട്ടത്തൊടി മുഹമ്മദലി(49) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ ഫൈസലിയയിൽ താമസിക്കുന്ന മുഹമ്മദലി കിംഗ് ഫൈസൽ ആശുപത്രിയിൽ മാൻപവർ കമ്പനിയുടെ കീഴിലെ ജീവനക്കാരനായിരുന്നു. അൽ സഹ്റ ഹോസ്പിറ്റലിലാണ് മരണം സംഭവിച്ചത്. ഭാര്യ- നൂർജഹാൻ. മക്കൾ: അജ്മൽ, അൻസില. സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിംഗ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group