തിരുവാതിരക്കളി, ഓണപ്പാട്ട്, ഓണക്കളി തുടങ്ങിയവ ഒരുക്കി. വനിതാവേദി അംഗങ്ങൾ തിരുവനതപുരം തനിമയിൽ തയ്യാറാക്കിയ ഓണസദ്യ ഗൃഹാതുരതയുടെ ഓണരുചി പകർന്നു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു



