മരീചികയോ ഈ മരുപ്പച്ച: പ്രശസ്ത എഴുത്തുകാരനും സംവിധായകനും നടനുമായ ജോയ് മാത്യു പ്രകാശനം ചെയ്തു. മുരളി ഊട്ടുകളം പുസ്തകം ഏറ്റുവാങ്ങി.
ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തങ്ങളുടെ സർഗ്ഗശക്തി കൊണ്ട് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ നെറുകയിൽ ഇടംപിടിച്ചിരിക്കുന്നു




