സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇമാം റാസി മദ്രസ ജിദ്ദയിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
സൗദി ദമ്മാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നു മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശിയായ അഖില്‍ ആണ് കൊല്ലപ്പെട്ടത്.



