സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിത സഭയുടെ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലൂ ശൈഖിൻ്റെ വിയോഗം ലോകത്തിന്നു വലിയ നഷ്ടമാണെന്നും ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച മഹാ വ്യക്തിത്വമാണ് വിട പറഞ്ഞതെന്നും ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു
സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനത്തോടനുബന്ധിച്ച് “അന്നം നൽകിയ രാജ്യത്തിന് ജീവരക്തം സമ്മാനം” എന്ന പ്രമേയത്തിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ സെൻട്രലുകളിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു.



