റിയാദ്: 2024-25 അധ്യായന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് അലിഫ് ഇൻ്റർനാഷണൽ…

Read More

വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ആദരിച്ചു. റിയാദിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾ, ഒഐസിസി കുടുംബത്തിലെ വിജയികളായ റിയാദിലെയും നാട്ടിലെയും വിദ്യാർത്ഥികൾ എന്നിവരെയാണ് ആദരിച്ചത്.

Read More